ഫുൾ A+ അവാർഡ് ദാനം

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പൽ എന്ന പ്രസ്ഥാനത്തിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ പെന്തക്കോസ്ത് സഭാവിഭാഗത്തിലെ 2025-2026 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിക്കുകയും,ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കുവേണ്ടി വിതരണം ചെയ്യുന്ന ക്യാഷ് അവാർഡിനും പുരസ്കാരത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ 2026 ജൂൺ 21-ആം തീയതിക്ക് മുൻപ് ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോട്ടോ, മാർക്ക് ലിസ്റ്റ്, ചർച്ച് റെക്കമെന്റേഷൻ ലെറ്റർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.

എന്ന്, പാസ്റ്റർ ദാനിയേൽ ഐരൂർ & പാസ്റ്റർ ലയണൽ ദാനിയേൽ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വോയിസ് ഓഫ് ഗോസ്പൽ, മിഷൻ ക്വാർട്ടേഴ്സ്. തൃശ്ശൂർ -680001
ഫോൺ നമ്പർ – +91 9847805863,+91 9746228918 .