നമ്മുടെ കുട്ടികൾക്ക് ഓണക്കാലത്തെ അവധി ദിവസങ്ങളിൽ സഭകളിലും പ്രാദേശിക സ്ഥലങ്ങളിലും വി ബി എസ്, ക്യാമ്പ് എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായ പാഠ്യപദ്ധതി സ്വന്തമാക്കാവുന്നതാണ്.
മൂന്നു ദിവസമോ അഞ്ച് ദിവസമോ പ്രോഗ്രാം നടത്തുവാൻ ആവശ്യമായ സിലബസ് (അധ്യാപകസഹായി, കുട്ടികളുടെ വർക്ക്ബുക്ക്, പാട്ടുപുസ്തകം അടക്കം) സൗജന്യമായി പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ 2024 ആഗസ്റ്റ് 20 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9847992788, 9526677871 ബന്ധപ്പെടുക.




