റാന്നി വെട്ടുമണ്ണിൽ സാറാമ്മ ജോർജ് നിത്യതയിൽ; സംസ്കാരം ആഗസ്റ്റ് 10 ന്

ഒക്കലഹോമ: ടുൽസ ബെഥേൽ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭാംഗവും പരേതനായ പാസ്റ്റർ ജോർജ് വി മാത്യുവിന്റെ പത്നിയും ആയ സാറാമ്മ ജോർജ് (81) ജൂലൈ 29 നു താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‍കാരം ഓഗസ്റ്റ് 10 ന് ടുൽസയിൽവച്ച് നടത്തപ്പെടും.

മക്കൾ: പാസ്റ്റർ അലെൻ ജോർജ് , ഡോ.ജാനറ്റ് മോനി
മരുമക്കൾ : പ്രിൻസൺ മോനി, മെറിൽ ജോർജ്
കൊച്ചു മക്കൾ: മികേല, ലീവായ്, ഗാബരിയൽ