ഐപിസി കൊട്ടാരക്കര സെന്റർ വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റർ വിമൻസ് ഫെലോഷിപ്പ് ജനറൽ ബോഡി 2026-2030 വർഷത്തേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു . ഐപിസി കൊട്ടാരക്കര സെൻട്രൽ ശുശ്രൂഷകൻ പാസ്റ്റർ എ.ഓ തോമസുകുട്ടി അധ്യക്ഷത വഹിച്ചു.

ഷീജ ഷിബു, എമിലി ജേക്കബ്

ഇലക്ഷൻ കമ്മീഷണർ ആയി സെൻറർ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു റിട്ടേണിംഗ് ഓഫീസറായി മുൻ സെൻട്രൽ ശുശ്രൂഷകൻ പാസ്റ്റർ.ഡാനിയൽ ജോർജും പ്രവർത്തിച്ചു.

സജിനി മാത്യു, അമ്മിണി മാത്യു

രക്ഷാധികാരി: പാസ്റ്റർ എ.ഓ തോമസുകുട്ടി, പ്രസിഡൻറ്: കുഞ്ഞുമോൾ തോമസ്, വൈസ് പ്രസിഡൻറ്: സിസ്റ്റർ റോസമ്മ തങ്കച്ചൻ, സെക്രട്ടറി: സിസ്റ്റർ ഷീജ ഷിബു,ജോയിൻ സെക്രട്ടറി: സിസ്റ്റർ എമിലി ജേക്കബ്, സിസ്റ്റർ സജിനി മാത്യു, ട്രഷറാർ: സിസ്റ്റർ അമ്മിണി മാത്യു, കമ്മിറ്റി മെമ്പേഴ്സ് ആയി സിസ്റ്റർ ലീമ തോമസ്, സിസ്റ്റർ മോളമ്മ ഷിബു, സിസ്റ്റർ മിനി ഷാജി, സിസ്റ്റർ ബ്ലെസ്സി സാംസൻ, സിസ്റ്റർ സുനു സാം, സിസ്റ്റർ ഷിനു കുഞ്ഞുമോൻ, സിസ്റ്റർ ഷിബി ജയൻ, സിസ്റ്റർ എലിസബത്ത് ജോമോൻ, സിസ്റ്റർ റെജി ജേക്കബ്, സിസ്റ്റർ അനിത ജോസ് എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്കായി പാസ്റ്റർ ഡാനിയേൽ ജോർജ് പ്രാർത്ഥിച്ചു.