മേപ്രാൽ: മരത്തിനടിച്ചിറയിൽ എം.ഡി.മോശയുടെയും ചെങ്ങന്നൂർ കരമണ്ണിൽ പരേതയായ എസ്തേറിൻ്റെയും മകൻ എം.എം. സുനിൽ (51) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച്ച (21/04 2026) രാവിലെ 8 മുതൽ 11 വരെ മേപ്രാൽ വെസ്റ്റ് ഐപിസി ഇമ്മാനുവേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കുറിച്ചി പാത്താമുട്ടത്തുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: ലത സുനിൽ. മക്കൾ: സുബിതമോൾ, സുചിതമോൾ. മരുമകൻ: ഡെയ്സൺ (ഇടുക്കി).


