ചെല്ലാനം, മറുവക്കാട് ദൈവസഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 20 മുതൽ 26 വരെ പ്രത്യേക ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നു. മറുവക്കാട് ദൈവ സഭാഹാളിൽ വെച്ചാണ് ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നത്. ദിവസവും രാവിലെ 10.30 മുതൽ 1.30 വരെയും വൈകീട്ട് 6 മുതൽ 8.30 വരെയും ആണ് യോഗ സമയം.
യോഗങ്ങളിൽ പാസ്റ്റർ എം. ജെ. ഡൊമിനിക്, പാസ്റ്റർ സണ്ണി അലക്സാണ്ടർ, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ടി.ഡി. ബാബു, പാസ്റ്റർ സാം മാത്യു, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയ അനുഗ്രഹീത ദൈവദാസന്മാർ ശുശ്രുഷക്കും.
ഈ അനുഗ്രഹീത ഉണർവ്വ് യോഗങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും കർത്താവിൻറെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : +91 944 737 5899



