റാന്നി തെക്കേപുറം തോപ്പിൽ മറിയാമ്മ മാത്യു നിതൃതയിൽ

റാന്നി തെക്കേപ്പുറം തോപ്പിൽ (കുട്ടിമുരിപ്പേൽ) മറിയാമ്മ മാത്യു (86) നിര്യതയായി സംസ്കാരം പിന്നീട് .പരേത കനകപാലം മനയത്തുമാലിൽ കുടുംബാംഗം ആണ് .ഭർത്താവ് പരേതനായ റ്റി എം മാത്യു.

മക്കൾ : മേഴ്‌സി വർഗ്ഗീസ് , മോൻസി റ്റി മാത്യു , ജോൺസൻ റ്റി മാത്യു.

മരുമക്കൾ : ബിജു വർഗ്ഗീസ് , ഷൈനി മോൻസി, ലിജി ജോൺസൻ.