പി.വൈ.പി.എ കുന്നംകുളം സെന്റർ ഒരുക്കുന്ന സംഗീത സായാഹ്നം ഏപ്രിൽ 5 ന് കുന്നംകുളത്ത്

വാർത്ത: ഷിൽട്ടൺ കൂത്തൂർ

കുന്നംകുളം : ഐപിസി കുന്നംകുളം സെന്റർ പി. വൈ. പി. എ ഒരുക്കുന്ന സംഗീത സായ്‌ഹാനം ” Pneuma” 2026 ഏപ്രിൽ 5 ന് വൈകീട്ട് 6 മണി മുതൽ 9:30 വരെ കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ വെച്ച് നടക്കും.

ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ ലോക പ്രശസ്തനും പവർ വിഷൻ ഗായകനുമായ ടിബിൻ തങ്കച്ചന്റെ നേതൃതത്വത്തിൽ ഉള്ള മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും.

ലോകപ്രശസ്ത സുവിശേഷകൻ ഫെയ്ത് ബ്ലെസ്സൺ വചനം സംസാരിക്കും.

ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് : 7034166501,9747040053,9995614560

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു