സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ പ്രവേശിച്ചു

കോട്ടയം: ‎പ്രശസ്ത സുവിശേഷ പ്രഭാഷക സിസ്റ്റർ അന്ന കണ്ടത്തിൽ ശനിയാഴ്ച്ച ‎രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരീരികമായി ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം ‎കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‎

തിരുവല്ല പുത്തൻപറമ്പിൽ കൊച്ചീപ്പൻ മാപ്പിളയുടെ കൊച്ചുമകളാണ്.  

‎വിവരങ്ങൾ ‎പിന്നാലെ