ഇളമ്പല്‍ ചെറിയകളത്തില്‍ സീലിയാമ്മ ലൂയിസ്‌കുട്ടി നിത്യതയില്‍

ഇളമ്പല്‍ ചെറിയകളത്തില്‍ സീലിയാമ്മ ലൂയിസ്‌കുട്ടി (കുഞ്ഞുമോള്‍ – 78) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

സംസ്‌കാര ശുശ്രൂഷ: 2026 ഫെബ്രുവരി 14, രാവിലെ 9:00 മുതല്‍ 12:00 വരെ ഭവനാങ്കണത്തില്‍, തുടര്‍ന്ന് ഇളമ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയില്‍. സ്മരണാ ശുശ്രൂഷ: 2026 ഫെബ്രുവരി 15, വൈകിട്ട് 6:30 മുതല്‍ ഭവനത്തില്‍.

ഭര്‍ത്താവ്: സി. റ്റി. ലൂയിസ്‌കുട്ടി.
മക്കള്‍: റ്റോം, സാറാ, ജോര്‍ജ് (എല്ലാവരും യു.എസ്.എ.).

മുണ്ടിയപ്പള്ളി ചാക്കോച്ചന്‍ എന്നറിയപ്പെടുന്ന ആദ്യകാലപെന്തക്കോസ്തു ശുശ്രൂഷകന്റെ സഹോദരന്‍ വര്‍ഗീസിന്റെ (കുഞ്ഞുകുഞ്ഞു) മകന്‍ ജോര്‍ജു വി. മഠത്തിലും പൂവത്തൂര്‍ പൊടിമല മത്തായിച്ചന്‍ പാസ്റ്ററുടെ മകള്‍ (പാസ്റ്റര്‍ പി. എം. ഫിലിപ്പിന്റെ സഹോദരി) സാറാമ്മയുമാണ് മാതാപിതാക്കള്‍.