11 മണിക്കൂർ 54 മിനിറ്റ് കൊണ്ട് നിർത്താതെ 102 ക്രിസ്തീയ ഗാനങ്ങൾ കീബോർഡ് വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി അസംബ്ലിസ് ഓഫ് ഗോഡ് പ്ലാമൂട് ചർച്ചിലെ ജോഹാൻ എസ് പോൾ.
റോബർട്ട് പോളിന്റെയും വിന്നി സാറാ ആൽബർട്ടിന്റെയും മൂത്തമകനാണ് ജോഹാൻ. ബി.കോം + ഏ സി സി എ സ്റ്റുഡൻ്റാണ് ഈ മിടുക്കൻ.



