Latest News ഡോ. ഡോണാ നിമ്മി ജെയ്സിന് എം.ഡി ക്ക് രണ്ടാം റാങ്ക് January 31, 2026January 31, 2026 cchintha മഹാരാഷ്ട്ര ആരോഗ്യ സർവകലാശാലയിൽ നിന്നും MD (Emergency medicine) ൽ 2nd റാങ്ക് കരസ്തമാക്കിയ Dr. ഡോണാ നിമ്മി ജെയ്‌സ്. എറണാകുളം, കൂനമാവ് IPC സഭാ ശുശ്രുഷകൻ Pr. ജെയ്‌സ് കെ തോമസിന്റെയും മിനിമോൾ ജെയ്‌സിന്റെയും മകളാണ്.