വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ മുഴുരാത്രി പ്രാർത്ഥന

പാലക്കാട്‌ : വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 23 ന് മുഴുരാത്രി പ്രാർത്ഥന നടക്കും.

രാത്രി 8 മണിക്ക് തുടങ്ങുന്ന യോഗത്തിൽ പാസ്റ്റർ എബ്രഹാം ഫിലിപ്പ് വടക്കഞ്ചേരി ദൈവവചനം ശുശ്രൂഷിക്കും പാസ്റ്റർ പ്രവീൺ പ്രചോദന യോഗത്തിന് നേതൃത്വം നൽകും.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*