എറണാകുളം: പള്ളുരുത്തി കുരിശിങ്കൽ ഭവനത്തിൽ പരേതനായ കെ ജെ അലക്സാണ്ടറിന്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി.
പരേത പള്ളുരുത്തി ഐപിസി സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ജനുവരി 16ന് രാവിലെ 9 മണിക്ക് കൽക്കത്തയിൽ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ നടത്തി ഭവാനിപുര്‍ സെമിട്രിയിൽ 12 മണിക്ക് സംസ്കാരം നടത്തപ്പെടുന്നതായിരിക്കും.
മക്കൾ: ജോൺ ഐസക് അലക്സ് (യുകെ )
ഷേർളി അലക്സ് ( കൽക്കത്ത)
മരുമക്കൾ : ഡെന്നിസ് ഡാനിയേൽ, അക്സ സാമുവൽ



