കൂരോപ്പട: വെട്ടത്ത് കുടുംബാംഗമായ പുളിന്തറയിൽ പി.ഐ. ഇട്ടി (കുഞ്ഞുമോൻ -79) നിര്യാതനായി.
സംസ്കാരം 25.12.2025 വ്യാഴം രാവിലെ 10 മണിക്ക് കാരിമലപ്പടിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂരോപ്പട കർമേൽ ഐപിസി സഭയുടെ തോട്ടപ്പള്ളി സെമിത്തേരിയിൽ.
തോട്ടക്കാട് പുള്ളോലിക്കലായ നെല്ലിക്കാക്കുഴിയിൽ കുഞ്ഞന്നാമ്മയാണ് ഭാര്യ. മക്കൾ: സുബി, റെനി, അരുൺ.
മരുമക്കൾ: സാജു എൻ ഇട്ടീര (കോലഞ്ചേരി), പാസ്റ്റർ ഏലിയാസ് ദേവസ്യ (ഇല്ലിവളവ്), ജിജി.
(വാർത്ത :- അനീഷ് പാമ്പാടി)




