മുൻ എയർഫോർസ് ഉദ്യോഗസ്ഥൻ മാത്യു ക്രിപാൽ നിതൃതയിൽ

മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മാത്യു ക്രിപാൽ
(ബാബു 86) 13 ന് രാവിലെ 3 മണിക്ക് ഡൽഹി ദ്വാരകയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനക്ക് ശേഷം 10.30 ന് ദ്വാരക ഐ പി സി എൻ ആർ സഭയുടെ നേതൃത്വത്തിൽ ദ്വാരക ക്രിസ്തൃൻ സെമിത്തേരിയിൽ നടക്കും.

ഭാര്യ അടുർ തുവയുർ പാലവിള താഴെതിൽ വർഗീസിന്റെ മകൾ ശോശാമ്മ, മക്കൾ: സുബ മാത്യൂ, സിബു മാത്യൂ (ഡൽഹി), മരുമകൾ: നിധി
കൊച്ചുമക്കൾ: ആകാംഷാ, അർമാൻ, സ്നികിതാ.

വാർത്ത : ചാക്കോ വർഗീസ്