മാഞ്ചസ്റ്ററിൽ എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13 ന്

മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13-ന് വൈകുന്നേരം 5:30 മുതൽ 8:30 വരെ പാർസുവുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും.

ഈ എറൈസ് 2025 ന് പ്രശസ്ത ഗായകൻ പാസ്റ്റർ ഫ്ലെവി ഐസക് ആരാധനക്ക് നേതൃതം നൽകുകയും , പാസ്റ്റർ ജോജി മോൻ ജോസ് ദൈവവചനം സംസാരിക്കുന്നതുമാണ് . ചർച്ച് മിനിസ്റ്റർ പാസ്റ്റർ ടോമി കുര്യൻ ശിശ്രുഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ബ്ലെസ്സൻ മാത്യു 07553534010

ഈ എറൈസ് 2025 വർഷിപ്പ് നൈറ്റ്‌-ലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു

വാർത്ത: ബ്ലസൻ മാത്യു