ക്രൈസ്തവചിന്തയുടെ വാട്സാപ്പ് നമ്പരിൽ താൽക്കാലികമായി മാറ്റം സംഭവിച്ചിട്ടുണ്ട്. പഴയനമ്പർ 94465 71642 താൽക്കാലികമായി പ്രവർത്തനരഹിതമാണ്.
ഈ നമ്പറിൽ ഒരു മാസമായി അയച്ചു കൊണ്ടിരുന്ന വാർത്തകൾ, പരസ്യങ്ങൾ, സാഹിത്യ രചനകൾ ഒന്നും തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. അത് ലഭിക്കാത്തതാണ് കാരണം. ഇങ്ങനെ ഒരു അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നു.
ദയവായി താഴെ കാണുന്ന പുതിയ വാട്സാപ്പ് നമ്പർ താങ്കളുടെ ഫോണിൽ സേവ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. +1 445 226 2764 ഈ നമ്പരിൽ മാത്രം ഇനിയുള്ള രചനകൾ ദയവായി അയയ്ക്കുക.
എഴുത്തുകാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു,
സസ്നേഹം,
എം.പി.ടോണി
എഡിറ്റർ




