റോസി ജിബിന് പി.എച്ച്.ഡി

റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ J.S.S അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി.

തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും പന്തളം സെന്ററിൽ ഐ.പി.സി തുമ്പമൺ താഴം കാർമേൽ സഭാoഗവും ആണ്.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*