അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് ഇക്കുറി നോബൽ പ്രൈസ് ഇല്ല. സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചിരുന്നു.
വെനസ്വലയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് മറിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അവിടുത്തെ ജനാധിപത്യ പ്രവർത്തകയാണ്, ഒപ്പം പ്രതിപക്ഷനേതാവുമാണ്.




