ശൂരനാട് കല്ലുവിളയിൽ മറിയാമ്മ നിത്യതയിൽ; സംസ്കാരം ബുധനാഴ്ച

കൊല്ലം:ശൂരനാട് കല്ലുവിളയിൽ മറിയാമ്മ (95) നിത്യതയിൽ ചേർന്നു. സംസ്കാര ശുശ്രുഷ 24/09/2025 (ബുധനാഴ്ച )രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 11:30 ന് ശൂരനാട് ഐ പി സി ശാലേം സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭർത്താവ്: പരേതനായ എബ്രഹാം (പാലവിള കുടുംബംഗം)

മക്കൾ : പരേതനായ രാജു, ജോൺ, ലേയാമ്മ,കുഞ്ഞുകുഞ്ഞമ്മ, റോയ്, ജോളി.
മരുമക്കൾ : റോസമ്മ, മണിയമ്മ, ജോയികുട്ടി, അലക്സാണ്ടർ, ഗ്രേസി, പാസ്റ്റർ റെജി പാപ്പച്ചൻ.