വടാട്ടുപാറ ഏലീം സഭാംഗമായ ലത്തീഷ ലിജിൻ (28 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 04/09/2025 വ്യാഴാഴ്ച 12 മണിക്ക് മീരാൻ സിറ്റിയിലുള്ള ഭവനത്തിൽ ആരംഭിച്ചു 2 മണിക്ക് വടാട്ടുപാറ ഐ.പി.സി.ഏലീം സെമിത്തേരിയിൽ.
മാതാവ്: ലിസി തോമസ്.
ഭർത്താവ്: മണിയാറൻകുടി പുത്തൻപുരയിൽ പി.ടി ലിജിൻ.
മക്കൾ: അനുഗ്രഹ, അബീഗ. സഹോദരങ്ങൾ: ലീന, ജിനു.



