പന്തളത്ത് നാളെ ഏകദിന കൺവൻഷൻ

മുടിയൂർക്കോണം ശാലേം ഭവനത്തിന്റെ മുറ്റത്ത് ഏകദിന കൺവൻഷൻ 2025 മെയ് 25 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തുന്നതാണ്.

ദൈവസഭ പന്തളം സെന്റർ പ്രസിഡന്റ് പാസ്റ്റർ വൈ.മോനിയുടെ അധ്യക്ഷതയിൽ പാസ്റ്റർ തോമസ് പി എബ്രഹാം തിരുവചനം പ്രസംഗിക്കും. എക്സ് സാൾട്ട് മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നിർവഹിക്കും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും