NACOG 27മത് വാർഷിക സമ്മേളനം ജൂലൈ 11 മുതൽ 14 വരെ നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ നടക്കും. കോൺഫറൻസിൻ്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി പ്രസിഡണ്ട് പാസ്റ്റർ സൈമൺ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറർ ടിനു മാത്യു എന്നിവർ അറിയിച്ചു.
പ്രസംഗകർ

ഷാർലെറ്റിലെ ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലാണ് ആതിഥേയത്വം.
എക്സിക്യൂട്ടീവ് കമ്മിറ്റി

ഹിൽട്ടൺ ഷാർലെറ്റ് എയർപോർട്ട് ഹോട്ടലാണ് സമ്മേളനേവേദി. ‘Empowered by the immeasurable power of God’ (ദൈവത്തിന്റെ, അളക്കുവാൻ കഴിയാത്ത അത്യന്ത ശക്തി) എന്നതാണ് തീം.
വർഷിപ്പ് ടീം

ലേഡീസ് മിനിസ്ട്രീസ് ഒഫീഷ്യല്‍സ്

നാഷണല്‍ റെപ്രസന്റേറ്റീവ്സ്

ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ അനീഷ് തോമസ് സമ്മേളനത്തിൽ പ്രസംഗിക്കും.
ലോക്കല്‍ കമ്മിറ്റി


