കവിയൂർ താഴത്തേക്കൂറ്റ് കുടുംബാംഗം സുവി. റ്റി.സി ചാക്കോ നിത്യതയിൽ

കവിയൂർ താഴത്തേക്കൂറ്റ് കുടുംബാംഗം സുവി. റ്റി.സി ചാക്കോ (86) അൽപസമയം മുമ്പ് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 45 വർഷം അമേരിക്കയിൽ ( ചിക്കാഗോ) താമസിച്ച ശേഷം 25 വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി.

ഭാര്യ ഏലിയാമ്മ ചാക്കോ ( അമ്മിണി).
മക്കൾ :എൽസി, സുജ. ഇവർ വിവാഹിതരായി ചിക്കാഗോയിൽ താമസിക്കുന്നു.

ഐ.പി.സി ജനറൽ കൗൺസിൽ അംഗവും ക്രൈസ്തവചിന്ത എഡിറ്ററും ആയ വർഗ്ഗീസ് ചാക്കോ ഷാർജയുടെ മാതാവിൻ്റെ സഹോദരനാണ് പരേതൻ.

വിശദ വിവരങ്ങൾ പിന്നീട്.
ഫോൺ: 94468 16953

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും