അത്തിക്കയം: നാറാണംമുഴി ഐക്യപെന്തക്കോസ്ത് കൺവെൻഷൻ മെയ് 9 മുതൽ 11 വരെ ഉന്നത്താനി ഐപിസി ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.
നാറാണംമുഴി ഐക്യ പെന്തക്കോസ്ത് കൺവെൻഷൻ പാസ്റ്റർ ജെയിംസ്കുട്ടി വി.എസ്. ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റർമാരായ പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്രയിൽ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. യു.പി.എഫ് ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകുന്നു. ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.




