ചെന്നീർക്കര ശാലോം പബ്ളിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേറ്ററും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനുമായ ഒഴുമണ്ണിൽ കെ. ഏബ്രഹാമിൻ്റെ സഹധർമ്മിണി സാറാമ്മ ഏബ്രഹാമിൻ്റെ (85- അമ്മുക്കുട്ടി) സംസ്കാര ശുശ്രൂഷ നാളെ (വെള്ളി ) രാവിലെ 8.30 ന് ആരംഭിക്കും. 12 മണിക്ക് കോന്നി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : എലിസബെത്ത് സൈമൺ, കോശി ഏബ്രഹാം, പരേതനായ അനിൽ. മരുമക്കൾ സൈമൺ ജി. ബെർന്നബാസ്, ജോസ് ലിൻ കോശി.



