ലഹരിവിമോചന ക്യാമ്പ്

രണ്ടുവർഷമായി വയനാട് ജില്ലയിൽ കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് 2024 ജൂലൈ 14 മുതൽ 2024 ജൂലൈ 21 വരെ
കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻട്രൽ വച്ച് നടക്കും.

ഡി അഡിക്ഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന പ്രഗൽഭരായ അധ്യാപകർ ക്ലാസുകളും കൗൺസിലിങ്ങും നടത്തും. താമസം ഭക്ഷണം എന്നിവ സൗജന്യമാണ്.

ദൈവദാസനമരും സഭാജനങ്ങളും നിങ്ങളുടെ പ്രവർത്തനമേഖലകളിൽ മദ്യം മയക്കുമരുന്ന് പോലെയുള്ള ലഹരിക്ക് അടിമപ്പെട്ടുപോയ ആളുകളെ ഈ ക്യാമ്പിലേക്ക് എത്തിക്കുവാൻ ഉത്സാഹിക്കുമല്ലോ. നിങ്ങളുടെ പ്രവർത്തനങ്ങൾളുടെ വിശാലതയ്ക്ക് ഈ ക്യാമ്പ് കാരണമായി ഭവിക്കും.

ജൂലൈ 14 വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Pr ജോയ് മുളയ്ക്കൽ 8086171811