പാസ്റ്റർ റ്റി.ജെ ശാമുവലിൻ്റെ അസിസ്റ്റൻ്റ് എബിന് വാഹനാപകടത്തിൽ പരുക്ക്

എ. ജി.മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ടി. ജെ.
സാമുവേലിൻ്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന എബിൻ (തോമസ്) കുരമ്പാലയിൽ വച്ചുണ്ടായ അപകടത്തിൽ ഇരു കാലുകളും ഇരു കൈകൾക്കും ഒടിവ് സംഭവിച്ചു.

ഇപ്പോൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഐ സി യു വിൽ അഡ്മിറ്റ് ആയിരിക്കുന്നു. അടിയന്തിര ഓപ്പറേഷൻ പറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.