കിഡ്സ് യൂത്ത് ക്യാമ്പ് അയർലൻഡ് എബനേസർ വർഷിപ്പ് സെന്റർ കോർക്കിൽ ഏപ്രിൽ 25 മുതൽ 26 വരെ

അയർലൻഡ് : കിഡ്സ് യൂത്ത് ക്യാമ്പ് ഏപ്രിൽ 25 മുതൽ 26 വരെ അയർലൻഡ് എബനേസർ വർഷിപ്പ് സെന്റർ കോർക്കിൽ വെച്ച് നടത്തപ്പെടുന്നു.

നിരവധി കുട്ടികളാണ് ഈ കിഡ്സ് ക്യാമ്പിൽ പങ്കെടുക്കുന്നത് പാസ്റ്ററെൻസി വെസിലി ക്ലാസുകൾ നയിക്കും. പാസ്റ്റർ എം എം തോമസ് പാസ്റ്റർ ബിജു കെ പി തുടങ്ങിയവർ നേതൃത്വം വഹിക്കും .