തടിയൂർ ചക്കുതറ ചിറപുറത്ത് സി. ജെ. മാത്യുവിന്റെ ഭാര്യ ലളിതാമ്മ (78) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 7 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് തടിയൂർ ഐ.പി.സി. സെമിത്തേരിയിൽ.
പരേത കുമ്പളാംപൊയ്ക കൊളഞ്ഞിക്കൊമ്പിൽ പരേതരായ ക്യാപ്റ്റൻ കെ.എം ദാനിയേലിന്റെയും മാമ്മികുട്ടിയുടെയും മകളാണ്.
പാസ്റ്റർ ജൂബി ദാനിയേൽ, പ്രേം ദാനിയേൽ, രവി ദാനിയേൽ (എല്ലാവരും യു.എസ്.എ), എമിലി ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.



