ജോസഫ് ഇടക്കാട്ടിൽ യു.എ.ഇയിൽ

ഈ കാലഘട്ടത്തിൽ കർത്താവ് ശക്തമായ ഉപയോഗിക്കുന്ന പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ മെയ് പതിനാറുവരെ യു എ.ഇ.യിൽ ഉണ്ടായിരിക്കുന്നതാണ്.

ബൈബിൾ ക്ലാസുകളും, ഫാമിലി / യൂത്ത് കൗൺസലിംഗ് ക്ലാസ്സുകൾക്കും (Free) താല്പര്യം ഉള്ളവർ ബന്ധപ്പെടുക.WhatsApp number 9400079490. UAE No .055 886 4386