ലിജോ ജോസഫ് ക്രൈസ്തവചിന്ത കൊല്ലം ജില്ലാ കോ – ഓർഡിനേറ്റർ

ലിജോ ജോസഫ് ക്രൈസ്തവചിന്ത കൊല്ലം ജില്ല കോ-ഓർഡിനേറ്ററായി പ്രവത്തിക്കുന്നതാണ്.
തടിയൂർ പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ മകനാണ്. ചെറുപ്പകാലം മുതൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, മാധ്യമ, ആത്മീയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിവൈസിയുടെ പ്രഥമ ജനറൽ പ്രസിഡണ്ടൻ്റായിരുന്നു.

പല ഐക്യ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അയിരൂർ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ മത സംഘടന വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ദിശ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു .

പ്രഭാഷകനും എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമാണ് ലിജോ. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെൻ്റർ ശുശ്രൂഷകനായും കൊല്ലം കടപ്പാക്കട സഭാശുശ്രുകനായും സേവനമനുഷ്ഠിക്കുന്നു.

ഫേബ ജേക്കബ് ആണ് ഭാര്യ. മക്കൾ ആൻ, നെഹമ്യാ, ഡോർക്കസ് എന്നിവരാണ്.

ഫോൺ:8075580129