കൽപ്പറ്റ, ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ വർഗീസ് ബേബി കായംകുളം & പ്രയർ ടീം നേതൃത്വത്തിൽ ഏപ്രിൽ 28,29,30, മെയ് 1 വരെ മിനങ്ങാടി ഐ. സി.പി.എഫിന്റെ ക്യാമ്പ് സെൻട്രൽ നടത്തുന്നു.
പരിശുദ്ധാത്മ സ്നാനത്തിനും കൃപാവരങ്ങൾക്കും പ്രത്യേക പ്രാർത്ഥന, മിഷൻ ചലഞ്ച്, സംഗീത ആരാധന, ടീനേജ് ഇഷ്യൂസ്, വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ്, ഇന്നത്തെ വെല്ലുവിളികൾ, പ്രയർ ടൈം തുടങ്ങിയ സെക്ഷനുകൾ ക്യാമ്പിന്റെ പ്രത്യേകത ആയിരിക്കും പ്രായപരിധി 15-35 വയസ്സുവരെ മാത്രം.
ക്യാമ്പ് രക്ഷാധികാരികളായി പാസ്റ്റർമാരായ കെ ജെ ജോബ്, തോമസ് തോമസ്, ബി സി ജേക്കബ്, അനീഷ് എം, ഐപ്പ്,ഹെൻസിൽ ജോസഫ്, സി ഐ തോമസ്, എന്നിവർ പ്രവർത്തിക്കും. പാസ്റ്റർ ജോയ് മുളയ്ക്കൽ, ബ്രദർ. സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ അലക്സ് പാപ്പച്ചൻ,
പാസ്റ്റർ വർഗീസ് ബേബി ( ഡയറക്ടർ)ബ്രദർ കെ ബി രാജൻ (ജോയിന്റ് ഡയറക്ടർ ) പാസ്റ്റർ എം കെ സ്കറിയ (സെക്രട്ടറി) ബ്രദർ ജോയ് കടുകോയിക്കൽ (ജോ: സെക്രട്ടറി)ബ്രദർ: റോണി റ്റി, രാജൻ (ട്രഷറർ) സിസ്റ്റർ. റെനി വർഗീസ് (വിമൻസ് കോഡിനേറ്റർ) എന്നിവർ ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നു.
ക്യാമ്പ് രജിസ്ട്രേഷൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

