ഐപിസി നിലമേൽ സെന്റർ; പുതിയ ഭാരവാഹികൾ

ഐപിസി നിലമേൽ സെന്ററിന്റെ ജനറൽ ബോഡി 9/2/2025 ഞായറാഴ്ച ഐപിസി ശാലേം വളവുപച്ച സഭയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.

2025- 2026 പുതിയ ഭാരവാഹികൾ.

പ്രസിഡന്റ്: പാസ്റ്റർ ജി തോമസുകുട്ടി, വൈസ് പ്രസിഡന്റ്: S സുശീലൻ, സ്പോൺസർ മിനിസ്റ്റർ: Evg ജോസ് കെ വർഗീസ്, സെക്രട്ടറി: പാസ്റ്റർ സാജു റ്റി പൗലോസ്, ജോയിൻ സെക്രട്ടറി: പാസ്റ്റർ സാം റ്റി ജോൺ. ട്രഷറാർ : Br B രാജു

കമ്മറ്റി അംഗങ്ങൾ പാസ്റ്റേഴ്സ്: സിഞ്ചോ ജോൺ, ഷെറിൻ രാജ്, ജോസ് ടി എ, നഥാനിയേൽ ജെ.
സഹോദരന്മാർ: പ്രകാശ്, ജസ്റ്റിൻ ദാസ്, ഡാനി കുട്ടി, വിജയൻ, പൗലോസ്, സുഗതൻ എന്നിവരെ തിരഞ്ഞെടുത്തു.