പി.വൈ.പി.എ. യു.എ.ഇ. റീജിയൺ – യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ്

പി.വൈ.പി.എ യു.എ. ഇ റീജിയണിന്റെ “NEOTES” യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഫെബ്രുവരി 24-ന് വൈകിട്ട് 8:00 മുതൽ ZOOM Platform-ൽ നടത്തപ്പെടുന്നു.

വേദാദ്ധ്യാപകനും കൗൺസിലറും ആയ കെ. പി. സജി (കോട്ടയം) മുഖ്യ സന്ദേശം നൽകും. ഐ.പി.സി എലീം, ഷാർജ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പിവൈപിഎ യു.എ. ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും. എല്ലാവരെയും പ്രാർത്ഥനാപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
പി.വൈ.പി.എ യു.എ. ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ – 050-8459417.
പി.വൈ.പി.എ യു.എ. ഇ റീജിയൻ സെക്രട്ടറി ബ്രദർ റ്റോജോ തോമസ് – 054-5025750.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു