ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ സെൻ്റെർ ശുശ്രൂഷകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി.ഓ തോമസിൻ്റെ (വാലിയിൽ കുഞ്ഞുമോൻച്ചായൻ) സംസ്കാര ശുശ്രൂഷ ജനുവരി 28 ചൊവ്വാഴ്ച നടക്കും.
രാവിലെ ഭവനത്തിൽ ഭൗതിക ശരീരം കൊണ്ടു വരും. 10 മണി മുതൽ കല്ലിശ്ശേരി BBC ഓഡിറ്റോറിയത്തിൽ പൊതു ദർശനവും ശുശ്രൂഷയും നടക്കും. വൈകുന്നേരം 3 ന് തൈമറവുംകര ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
The funeral service for Pastor V. O. Thomas (Valiyil Kunjumonchayan), will be held on Tuesday, January 28.
The body will be brought to his residence in the morning.
A public viewing and service will take place at the BBC Auditorium, Kallissery, starting at 10:00 AM.
The burial will be conducted at the New India Church of God Cemetery, Taimaravumkara, at 3:00 PM.




