ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജത്തിന് പുതിയ നേതൃത്വം

പാമ്പാടി : പുളിക്കൽക്കവല സിയോൻ ഗ്രൗണ്ടിൽ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ സെന്റർ സഹോദരി സമാജം പൊതുയോഗം നടന്നു.
സെന്റർ സഹോദരി സമാജം സെക്രട്ടറി സിസ്റ്റർ ഓമന ബാബു റിപ്പോട്ടും, സിസ്റ്റർ മോളമ്മ എബി വരവ് ചെലവ് കണക്കും വായിച്ച് പൊതുയോഗം പാസാക്കി.

പുതിയ നേതൃത്വം : സഹോദരിമ്മാരായ ഷീല സാം (അഡ്വൈസറി ബോർഡ് ചെയർമാൻ), ബീന വർഗീസ് (പ്രസിഡന്റ് ), ബിന്ദു ഷാജി (വൈസ് പ്രസിഡന്റ് ), ബിന്ദു ഏലിയാസ് (സെക്രട്ടറി), ജിഷ ജോസഫ് (ജോയിന്റ് സെക്രട്ടറി), സനു ചാക്കോ (ട്രഷറർ), സുജ തോമസ് (പ്രയർ കൺവീനർ), കൊച്ചുമോൾ അനീഷ് (പബ്ലിസിറ്റി കൺവീനർ).

മേഖല പ്രതിനിധികൾ :ഷാജിമോൾ ജേക്കബ്, അന്നമ്മ ജോസഫ്.

പ്രസ്തുത മീറ്റിങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ്, ജോയിന്റ് സെക്രട്ടറിമ്മാരായ പാസ്റ്റർ ചാക്കോ മാത്യു, ഇവാ ബാബു മാത്യു, സിസ്റ്റർ ഷീല സാം, സിസ്റ്റർ സൂസന്ന വർക്കി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വാർത്ത : കൊച്ചുമോൾ അനീഷ് (സെന്റർ സഹോദരി സമാജം പബ്ലിസിറ്റി കൺവീനർ).

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും