ഇന്ത്യാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഏകദിന ബൈബിൾ കൺവെൺഷൻ നാളെ വൈകിട്ട്‌

റാന്നി : ഇന്ത്യാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഏകദിന ബൈബിൾ കൺവെൺഷൻ ARISE & GO, 19 ജനുവരി 2025 ഞായറാഴ്ച്ച വൈകുന്നേരം 5.30 മുതൽ 9.00 pm വരെ റാന്നി ഇട്ടിയപ്പാറ പഴയ ബൈപാസ്സ് റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ നടത്തപ്പെടും.

സഭാവളർച്ചക്ക് വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ” സഭാ വളർച്ചയും- സഭയുടെ ദൗത്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ഉത്തരേന്ത്യൻ മിഷണറിമാരായ Dr . എബി . P. മാത്യു , Br. ഷിബു തോമസ് എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുന്നു. Pr . റോയ് ചാക്കോ ഈ മീറ്റിംഗിനു നേതൃത്വം നൽകുന്നു .

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും