തിരുവല്ല. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കേരളാ സൈക്കിൾ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി,
യുണൈറ്റഡ് പെന്തകോസ്ത് സീനഡ് ദേശിയ ജനറൽ സെക്രട്ടറിയുമായ ബാബു പറയത്തുകാട്ടിലിന്റെയും, സുശീല പറയത്തുകാട്ടിലിന്റെയും മകൾ ചേർലിൻ പറയത്തുകാട്ടിലും
പിറവത്ത് തുരുത്തിയിൽ വീട്ടിൽ ടി ടി സെബാസ്റ്റ്യന്റെയും ജിൻസിസെബാസ്റ്റ്യന്റെ മകനുമായ അലൻ സെബാസ്റ്റ്യനും ( കാനഡ) തമ്മിൽ വിവാഹിതരായി. ഐ പി സി സീനിയർ പാസ്റ്റർ ബാബു ചെറിയാൻ സൃശ്രുഷകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ വിവിധ പെന്തകോസ്ത് സഭകളുടെ നേതാക്കൾ, യുണൈറ്റഡ് പെന്തകോസ്ത് സീ നഡ് ദേശിയ നേതാക്കൾ,രാഷ്ട്രിയ, സാമൂഹിക, വ്യാപാര സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



