എറണാകുളം: വടുതല കർഷക റോഡിൽ ഗ്രീൻ ഗാർഡൻസ് 1B -76 ൽ പരേതനായ ജേക്കബ് വർഗീസിനെ ഭാര്യ അച്ചാമ്മ ജോർജ് (71) നിര്യാതയായി. (റിട്ട . അദ്ധ്യാപിക സെൻ്റ് മേരീസ് ആംഗ്ലോ ഇൻഡ്യൻ ഗേൾസ് ഹൈസ്കൂൾ ,ഫോർട്ട് കൊച്ചി).
ഭൗതികശരീരം ബുധനാഴ്ച്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നു 9:30 ന് ശുശ്രൂഷകൾ ആരംഭിക്കുകയും , സംസ്കാരം 11:30 ന് പുത്തൻകുരിശ്
ഗുഡ്ന്യൂസ് സെമിത്തേരിയിൽ
മക്കൾ: റിൻസി ജേക്കബ്, പരേതനായ റെജി ജേക്കബ്.
മരുമകൻ: ഡോ: സൂരജ് ചെറിയാൻ



