പുന്തല ചർച്ച് ഓഫ് ഗോഡ് ദൈവസഭാംഗമായ മുക്കുംപീടികയിൽ, ബ്രദർ എബ്രഹാം തോമസ് – 88 (അനിയച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പുന്തല സെമിത്തേരിയിൽ ശവസംസ്ക്കാര ശുശ്രൂഷ നടത്തപ്പെടും. ഭാര്യ മറിയാമ്മ എബ്രഹാം (അമ്മിണി) കറ്റാനം താച്ചയിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ തോമസ് (മനു) ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, മാത്യു എം .എ (ബിനു) ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്,
മരുമക്കൾ: പ്രീതി അനിൽ (കുവൈറ്റ്), ഷിനു മാത്യു (വെൺമണി).
കൊച്ചുമക്കൾ: ഏബൽ എ. തോമസ് (യു.കെ), ജറിയാ (ദുബായ്), ജസ്സീയ.
കൊച്ചു മരുമകൾ: ജനിറ്റ ഏബൽ (യു.കെ)
കൂടുതൽ വിവരങ്ങൾക്ക്: സഭാശുശ്രൂഷകൻ ബെന്നി ശാമുവേൽ Mob: 9744450800



