റാന്നി. ടി.പി.എം റാന്നി സെൻ്റർ സഭാംഗവും കൊറ്റനാട് മേപ്രത്ത് വീട്ടിൽ എം.എം സാമുവേലിൻ്റെ (മാത്യു) സഹധർമ്മിണിയുമായ പൊന്നമ്മ സാമുവേൽ (76) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത ചെങ്ങന്നൂർ പേരിശ്ശേരി ചിറമേൽ കുടുംബാംഗമാണ്.
മക്കൾ: അലക്സ് സാമുവേൽ (യു.കെ), ആഷ ജോബ്, നിസ്സി റെനി(യു.എസ്.എ).
മരുമക്കൾ: മേഴ്സി അലക്സ് (യു.കെ), ജോബ് സി.ഇ. മാടപ്പള്ളി, റെനി ജോർജ്ജ്(യു.എസ്.എ).
സംസ്കാരം ജനുവരി 11 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 2 മണിക്ക് റാന്നി ടി.പി.എം. സെമിത്തേരിയിൽ .




