ചെന്നൈ: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ ചെന്നൈ സെൻട്രൽ 29- മത് വാർഷീക കൺവൻഷൻ ഇന്നുമുതൽ അമ്പത്തൂർ ടെലിഫോൺ exange നു സമീപമുള്ള സാം മഹൽ ആഡിറ്റോറിയത്തിൽ ആരംഭിക്കും
ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ. സി. വർഗീസ് ഉത്ഘാടനം ചെയ്യും.
ഐ.പി.സി സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെ. മാത്യൂസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ കിങ്സ്റ്‌ലി ചെല്ലൻ, പാസ്റ്റർ ജോ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ഡിസ്ട്രിക് ഗായക സംഘം ആരാധനക്ക് നേതൃത്വം നൽകും.
വെള്ളി രാവിലെ 10മണിക്ക് ഉപവാസ പ്രാർത്ഥന ഉച്ച കഴിഞ്ഞു 2മണിക്ക് ഡിസ്ട്രിക് സോദരി സമാജം വാർഷീക സമ്മേളനം വൈകിട്ട് 6മണിക്ക് പൊതുയോഗം
ശനിയാഴ്ച രാവിലെ 10മണിക്ക് ഉണർവ്വ് യോഗവും 2 മണിക്ക് ഡിസ്ട്രിക് സൺഡേ സ്കൂൾ വാർഷിക സമ്മേളനം ഈ യോഗത്തിൽ സംസ്ഥാന പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും, വൈകിട്ട് 6ന് പൊതുയോഗവും ഉണ്ടായിരിക്കും.
ഞായർ രാവിലെ 8 മണിക്ക് സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും
യോഗങ്ങൾക്ക് വേണ്ടി ഡിസ്രിക് പബ്ലിസിറ്റി കൺവീനർ, ബ്രദർ ഷിബു കോശീ. 9840484279




