നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള ഏ ജി ഫെലോഷിപ്പ് സെന്ററിൽ 2025 ജനുവരി അഞ്ച് മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ 9.00 വരെ ഇംഗ്ലീഷ് ആരാധന നടത്തപ്പെടുന്നു.
കുമളി ഏ ജി ട്രിനിറ്റി ബൈബിൾ കോളേജ് ഡയറക്ടർ Rev. K C ജോൺ ഉദ്ഘാടന സന്ദേശം നൽകും. AGFC ബാൻഡ് സംഗീത ശുശ്രൂഷ നയിക്കും.
പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. വിവരങ്ങൾക്ക് 8086991167,9892291008




