അഞ്ചുകുഴി വാഴയിൽ ജോൺ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി : അഞ്ചുകുഴി വാഴയിൽ ജോൺ തോമസ് (70) താൻ പ്രിയം വെച്ച കർത്താവിനോട് കൂടെ നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഡബ്ലിയു എം ഇ ചർച്ചിന്റെ നേതൃത്വത്തിൽ 2025 ജനുവരി 1 ബുധൻ 1.30 നു ഭവനത്തിൽ ആരംഭിച്ച് മാടത്തുംപടി പെരുവയൽ ഫിലദൽഫിയ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ ജോൺ.
മക്കൾ: ബിനു ജോൺ, പാസ്റ്റർ ബിജു ജോൺ, ബീന ജോൺ.
മരുമക്കൾ: ബീന ബിനു , ജിൻസി ബിജു, പാസ്റ്റർ അനിൽ പി ജി