കാര്യമ്പാടി (വയനാട്) ഏജി സഭാംഗം പാറയ്ക്കൽ പി.പി ചാക്കോ (76) നിത്യതയിൽ.
അസംബ്ലീസ് ഓഫ് ഗോഡ് കാര്യമ്പാടി സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായ പി.പി ചാക്കോ ഇന്ന് രാവിലെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
KSRTC കണ്ടക്ടർ ആയിരുന്നു വിരമിച്ച ശേഷം സുവിശേഷ വേലയിൽ സജീവമായിരുന്നു.
ഭാര്യ മോളി, മക്കൾ ഓമന, പ്രസാദ്, ഫ്ലോറി
മരുമക്കൾ: ജെയിംസ്, സാംസി, ബാബു.
സംസ്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 5 മണിക്ക് കാര്യമ്പാടി ഏ ജി സെമിത്തേരിയിൽ.



