Latest News പാസ്റ്റർ ജോസ് ഐക്കരപ്പടിക്കുവേണ്ടി പ്രാർത്ഥിക്കുക December 22, 2024December 22, 2024 cchintha തിരുവല്ല : പാസ്റ്റർ ജോസ് ഐക്കരപ്പടി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായതിനെ തുടർന്ന് ബ്ലീഡിങ്ങായി പരുമല ഹോസ്പ്പിറ്റലിൽ ഐ.സി.യു വിലാണ്. ഈ ദൈവദാസന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.