തിരുവല്ല: വളഞ്ഞവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഗം പുളിക്കീഴ് ആലുംമൂട്ടിൽ പരേതനായ എസി എബ്രഹാമിന്റെ മകൻ ചെറിയാൻ എബ്രഹാം (ലാലു 72) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ ജോളി ചെറിയാൻ പാണ്ടനാട് ആയിക്കൊള്ളിൽ കുടുംബാംഗo. കുടുംബാംഗം. പെന്തക്കോസ്ത് ആദ്യകാല ശുശ്രൂഷകൻ പുളിക്കീഴ് കുഞ്ഞിന്റെ കൊച്ചുമകനാണ്.
മക്കൾ:ലൈജ അനീഷ് കുവൈറ്റ്. ലയ ചെറിയാൻ, (അധ്യാപിക) മരുമകൻ അനീഷ് അടൂർ കുവൈറ്റ്. സഹോദരങ്ങൾ: ബിജു (മുംബൈ) പരേതനായ ജോസ്, പത്തനംതിട്ട കരിങ്ങാട്ടിൽ ലിസി(usa), കൊട്ടാരക്കര ഈട്ടിവിളയിൽ ലാലി.
സംസ്കാരം പത്താം തീയതി വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ശാരോൻ പ്രസിഡണ്ട് പാസ്റ്റർ ജോൺസൺ കെ. ശമുവേലിന്റെ പ്രധാന ശുശ്രൂഷയിൽ 12 മണിക്ക് ശാരോൻ സെമിത്തേരിയിൽ.



