വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കാനം സെമിത്തേരിയിൽ. കോട്ടയം വാകത്താനം കൊച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: ആൻസി റെനി (പാലക്കാട്), അബിൻ സി എബ്രഹാം (ദുബായ്). മരുമക്കൾ: റെനി തോമസ് ഉന്നത്തിങ്കൽ പാലക്കാട് (അബുദാബി), ഡിനിഷ അബിൻ ഉന്നത്തിങ്കൽ (ദുബായ്).
റ്റി.പി.എം തൃശ്ശൂർ സെന്റർ എങ്ങണ്ടിയൂർ ശുശ്രൂഷക മദർ ജെസ്സി എബ്രഹാം ഭർതൃ സഹോദരിയാണ്.



